10:44pm 11 November 2026
NEWS
എഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച
സംഘടിപ്പിച്ചു

15/06/2026  10:46 AM IST
NILA
എഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച സംഘടിപ്പിച്ചു

 


ദോഹ: എഫ് സി സി വായനകൂട്ടായ്മ 
 സംഘടിപ്പിച്ച പുസ്തകചർച്ച  ശ്രദ്ധേയമായി. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരം 'ദോഹയിൽ നടന്നു തീർത്ത വഴികൾ' 
ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക് 
അറയ്ക്കൽ  അവതരിപ്പിച്ചു.സലതതജദീദ് എഫ് സി സി ഹാളിൽ നടന്നപരിപാടിയിൽ 
എഫ് സി സി ഗവേണിംഗ് ബോർഡ്  ചെയർമാൻ റഹീം ഓമശേരി അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, എഫ് സി സി എക്‌സി : ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി, പ്രതിഭ രതീഷ്,
മലയാള ധ്വനിചീഫ് എഡിറ്റർ ജോൺ ഗിൽബർട്ട്, ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി,ജാബിർ റഹ്മാൻ, ലോകകേരള സഭ അംഗം            അബ്ദു റഊഫ് കൊണ്ടോട്ടി.  റേഡിയോ മലയാളം സിഇഒ  അൻവർ ഹുസൈൻ 
എന്നിവർ സംസാരിച്ചു. പുസ്തക ചർച്ചയ്ക്ക് ശേഷം രചയിതാവ് അഹമ്മദ് പാതിരിപറ്റസദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.എഫ് സി സി വായനകൂട്ടം കൺവീനർ തൻസീം കുറ്റ്യാടിസ്വാഗതവും..... അസിസ്റ്റൻ്റ് കൺവീനർ നൗഫിറ ഹുസൈൻ നന്ദിയും പറഞ്ഞു. ജൂൺ 18ന്   നവീകരണോ ഉത്ഘാടനം ചെയ്യുന്ന എഫ് സി സിയുടെ ലൈബ്രറിയിൽ  വെച്ച് ടഅഹമ്മദ് പാതിരിപറ്റ പുസ്തകം ഹബീബ് റഹ്മാൻ കിഴിശേരിക്കു കൈമാറി.
എഫ് സി സി.   എക്സി കമ്മിറ്റി അംഗങളായ  . റഫീഖ് മേച്ചേരി    സുനില അബ്ദുൽ ജബ്ബാർ മുനീർ തൂലിക   നസീഹ മജീദ്   മജീദ് നാദാപുരം  സുനിൽ പെരുമ്പാവൂർ  അൻസാർ  അരിമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img